Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:32 AM IST Updated On
date_range 9 April 2022 5:32 AM ISTഡോ. ബി.ആർ. അംബേദ്കർ അവാർഡ് പി.എൻ. സുരേഷ് പാലക്കോടിന്
text_fieldsbookmark_border
കരുനാഗപ്പള്ളി: ഡോ. ബി.ആര്‍. അംബേദ്കര്‍ സ്റ്റഡി സെന്റര്‍ ഏര്‍പ്പെടുത്തിയ ഇത്തവണത്തെ ഡോ. ബി.ആര്‍. അംബേദ്കര്‍ അവാര്‍ഡിന് പി.എന്‍. സുരേഷ് പാലക്കോട് അര്‍ഹനായതായി ചെയര്‍മാന്‍ ബോബന്‍ ജി. നാഥ് അറിയിച്ചു. ജീവകാരുണ്യ മേഖലയിെലയും പ്രളയ- കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ സഹായ പദ്ധതികളിലും ദലിത്-ആദിവാസി ക്ഷേമ കാര്യങ്ങള്‍ക്കും ഇതുവരെ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. അധ്യാപികയായ ചിത്രയാണ് ഭാര്യ. മക്കള്‍: സൂര്യനാരായണന്‍, ആര്യ എസ്. നാരായണന്‍(ഇരുവരും വിദ്യാര്‍ഥികൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
