Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാർക്കിങ് ഫീസിനെതിരെ...

പാർക്കിങ് ഫീസിനെതിരെ പരാതി

text_fields
bookmark_border
കരുനാഗപ്പള്ളി: റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ്ങിന്‍റെ പേരിൽ ചൂഷണം ചെയ്യുന്നതായി പരാതി. കരാർ നൽകിയ സ്ഥലത്തിന്‍റെ പുറത്തെ സ്ഥലങ്ങളിൽ നിർത്തുന്ന വാഹനങ്ങളിൽ നിന്ന്​ ഫീസ് ഈടാക്കുന്നെന്നാണ് പരാതി. റോഡുവക്കിലും റിസർവേഷൻ കൗണ്ടറിനു സമീപവും കയർ കെട്ടി പാർക്കിങ് സ്ഥലമാക്കി മാറ്റിയതായി യാത്രക്കാരിൽനിന്ന് പരാതി ഉയർന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story