Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രാർഥനാ നിർഭരമായി...

പ്രാർഥനാ നിർഭരമായി ആദ്യ വെള്ളിയാഴ്ച

text_fields
bookmark_border
കൊല്ലം: റമദാനിലെ ആദ്യ വെള്ളിയാഴ്ചയിൽ പ്രാർഥനാ നിർഭരമായ മനസ്സും ശരീരവുമായി ആയിരങ്ങൾ ജുമുഅ നമസ്കാരത്തിന്‍റെ ഭാഗമായി. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പള്ളികളിൽ വലിയ തിരക്കാണ്​ അനുഭവപ്പെട്ടത്​. കഴിഞ്ഞ റമദാനിൽ ജുമുഅ ദിനങ്ങളിൽ പോലും ചുരുക്കം പേർക്കാണ്​ പള്ളികളിൽ നമസ്കാരത്തിൽ പ​ങ്കെടുക്കാൻ കഴിഞ്ഞിരുന്നത്​. ഇത്തവണ കുട്ടികൾ ഉൾപ്പെടെ പള്ളികളിലെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story