Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാണ്ടറ ചിറയുടെ നവീകരണ...

പാണ്ടറ ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

text_fields
bookmark_border
കൊട്ടാരക്കര: പുത്തൂർ . ജില്ല പഞ്ചായത്തിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി 31.40 ലക്ഷം രൂപ ഉപയോഗിച്ചാണ് ചിറ നവീകരിക്കുന്നത്. ഏറെക്കാലമായി തീർത്തും ഉപയോഗശൂന്യമായപ്പോഴാണ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുമാലാലിന്റെ നേതൃത്വത്തിൽ പദ്ധതി തയാറാക്കിയത്. നിർമാണ ഉദ്ഘാടനം വി. സുമാലാൽ നിർവഹിച്ചു. ചിറയിലെ വെള്ളം കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള സൗകര്യങ്ങളും തയാറാക്കും. പടം: പുത്തൂർ പാണ്ടറ ചിറയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുമാലാൽ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story