Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:34 AM IST Updated On
date_range 8 April 2022 5:34 AM ISTആർ.എസ്.പി ധർണ നടത്തി
text_fieldsbookmark_border
ചിത്രം- കൊട്ടാരക്കര: കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ജനദ്രോഹ നടപടി സ്വീകരിക്കുന്നതായി ആരോപിച്ച് ആർ.എസ്.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി താലൂക്ക് ഓഫിസിനുമുന്നിൽ ധർണ നടത്തി. വെളിയം ഉദയകുമാർ ഉദ്ഘാടനം ചെയ്തു. എസ്. സോമശേഖരൻ നായർ അധ്യക്ഷത വഹിച്ചു. തുളസി, ഷാജി സത്യശീലൻ, രവീന്ദ്രൻ പിള്ള , ലൈല സലാഹുദ്ദീൻ, മുട്ടറ ബിജു, പ്രദീപ്, അഡ്വ. ഗോപാലകൃഷ്ണൻ, പുതുവീട് അശോകൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story