Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകനത്തമഴ: അഞ്ചലില്‍...

കനത്തമഴ: അഞ്ചലില്‍ കൂറ്റന്‍ ഫ്ലക്‌സ് ബോര്‍ഡ് തകര്‍ന്നുവീണു

text_fields
bookmark_border
കനത്തമഴ: അഞ്ചലില്‍ കൂറ്റന്‍ ഫ്ലക്‌സ് ബോര്‍ഡ് തകര്‍ന്നുവീണു
cancel
അഞ്ചല്‍: അഞ്ചലില്‍ വ്യാഴാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയിലും കാറ്റിലും കൂറ്റന്‍ ഫ്ലക്‌സ് ബോര്‍ഡും മരങ്ങളും വീണ് വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. ആര്‍.ഒ ജങ്​ഷനില്‍ ഇരുനിലക്കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണക്കടയുടെ കൂറ്റന്‍ പരസ്യ ഫ്ലക്‌സ് ബോര്‍ഡാണ് കനത്തമഴയില്‍ തകര്‍ന്നുവീണത്. രാത്രിയോടെ ക്രെയിന്‍ ഉപയോഗിച്ചാണ് ബോര്‍ഡ് മാറ്റിയത്. ചിത്രം. -ശക്തമായ കാറ്റിലും മഴയിലും അഞ്ചല്‍ ആര്‍.ഒ ജങ്​ഷനില്‍ തകര്‍ന്നുവീണ കൂറ്റന്‍ ഫ്ലക്‌സ് ബോര്‍ഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story