Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാർച്ചും ധർണയും നടത്തി

മാർച്ചും ധർണയും നടത്തി

text_fields
bookmark_border
- ചിത്രം - കുണ്ടറ: പെട്രോൾ, ഡീസൽ പാചക വാതക വിലവർധനയിലും കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികളിലും പ്രതിഷേധിച്ച് ആർ.എസ്.പി കുണ്ടറ മണ്ഡലം കമ്മറ്റി . മുക്കടയിൽ നിന്നാരംഭിച്ച മാർച്ചിൽ ഓട്ടോ കെട്ടിവലിച്ചും ബൈക്ക് ഉരുട്ടിയും പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു. കുണ്ടറ പോസ്റ്റ്‌ ഓഫിസ് പടിക്കൽ പ്രതിഷേധ ധർണ സംസ്ഥാന സെക്ര​ട്ടേറിയറ്റ് അംഗം ടി. സി. വിജയൻ ഉദ്ഘാടനം ചെയ്തു. ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഫിറോസ് ഷാ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ സി. മഹേശ്വരൻ പിള്ള, ഐസക്​, ജില്ല കമ്മിറ്റിയംഗം ടി.സി. അനിൽ കുമാർ, ബാലകൃഷ്ണൻ, ഫെബി സ്റ്റാലിൻ, മിനീഷ്യസ് ബെർനാർഡ്, സേതു, വിനോദ്, ബൈജു, സുനിൽ, ഷാജി, ഷെമീർ ചേരിക്കോണം, ഷർജ്ജു, ലതിക കുമാരി, ആനി ബാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story