Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഉമയനല്ലൂർ സർവിസ് സഹകരണ...

ഉമയനല്ലൂർ സർവിസ് സഹകരണ ബാങ്ക് മാറ്റി

text_fields
bookmark_border
കൊട്ടിയം: ഉമയനല്ലൂർ സർവിസ് സഹകരണ ബാങ്ക് ഹെഡ് ഓഫിസ് പ്രവർത്തനം തിങ്കളാഴ്ച് മുതൽ നിലവിലെ ബാങ്കിന്‍റെ എതിർവശം ദേശീയപാതക്ക്​ സമീപം വാഴപ്പള്ളി പടനിലം റോഡിൽ വലതു ഭാഗത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി. ബാങ്ക്​ കെട്ടിടവും സ്ഥലവും ദേശീയപാത അതോറിറ്റി ഏറ്റെടുത്തതിനാലാണിതെന്ന്​ ബാങ്ക് പ്രസിഡൻറ് എസ്. ഫത്തഹുദ്ദീൻ അറിയിച്ചു. ചിത്രം- മരം വീണ് വീടിന്‍റെ മേൽക്കൂര തകർന്നു കൊട്ടിയം: മരംവീണ് വീടിന്‍റെ മേൽക്കൂര തകർന്നു. ഉമയനല്ലൂർ പന്നിമൺ കല്ലുകുഴി വയലിൽ പുത്തൻവീട്ടിൽ അനിൽകുമാറിന്‍റെ വീടിന്‍റെ മേൽക്കൂരയാണ് തകർന്നത്. വൈകീട്ടുണ്ടായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീടിന്​ മുകളിലേക്ക് വീണത്. ശബ്ദം കേട്ട് വീട്ടുകാർ ഓടി മാറിയതിനാൽ അപകടം ഒഴിവായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story