Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആശുപത്രി ജീവനക്കാര്‍...

ആശുപത്രി ജീവനക്കാര്‍ ഡോക്ടറെ ഉപരോധിച്ചു

text_fields
bookmark_border
കൊല്ലം: ജില്ല ആശുപത്രിയിലെ ജീവനക്കാരിയോട് ഡോക്ടര്‍ മോശമായി പെരുമാറിയതില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് . ചൊവ്വാഴ്ചയാണ് ആശുപത്രിയിലെ ജീവനക്കാരിയോട് സീനിയര്‍ കണ്‍സള്‍ട്ടന്‍റായ ബിജി.എസ്. ആനന്ദ് മോശമായി പെരുമാറിയതായി പരായിയുയർന്നത്​. സംഭവത്തെക്കുറിച്ച് ജീവനക്കാരി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. മുമ്പും ഇതേ ഡോക്ടര്‍ക്കെതിരെ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും ഒരു നടപടിയുമെടുത്തിരുന്നില്ല. ആശുപ്രതി മാനേജ്‌മെന്‍റ്​ കമ്മിറ്റി അംഗം എ.എം. ഇക്ബാല്‍ ഉപ​രോധം ഉദ്ഘാടനം ചെയ്തു. ആശുപത്രി ജീവനക്കാരായ ഗിരിജ, മോനിഷ, ആശുപ്രതി മാനേജ്‌മെന്‍റ്​ കമ്മിറ്റി അംഗങ്ങളായ നുജുമുദീന്‍ അഹമദ്, തടത്തിവിള രാധാകൃഷ്ണന്‍, എ.ആര്‍. ഷറഫുദ്ദീന്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story