Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസംസ്ഥാന സീനിയർ വനിത...

സംസ്ഥാന സീനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്

text_fields
bookmark_border
കൊല്ലം: ഏഴാമത് സംസ്ഥാന വനിത ഹോക്കി ചാമ്പ്യൻഷിപ്പിന്​ കൊല്ലം ആതിഥ്യമരുളുന്നു. കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ വെള്ളിയാഴ്​ച വൈകീട്ട്​ അഞ്ചിന്​ ഉദ്​ഘാടനം നടക്കും. കണ്ണൂർ ഹോക്കിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ ഒമ്പതു​ ജില്ല ടീമുകൾ പങ്കെടുക്കും. ഉദ്​ഘാടന മത്സരത്തിൽ കണ്ണൂർ കൊല്ലത്തെ നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story