Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജോയ് ആലുക്കാസ്- ജോളി...

ജോയ് ആലുക്കാസ്- ജോളി സില്‍ക്‌സ്: നവീകരിച്ച കൊല്ലം ഷോറൂമുകളുടെ ഉദ്ഘാടനം നാളെ

text_fields
bookmark_border
കൊല്ലം: ജോയ് ആലുക്കാസിന്റെയും ഡെസ്റ്റിനേഷന്‍ ഓഫ് സില്‍ക്‌സായ ജോളി സില്‍ക്‌സിന്റെയും നവീകരിച്ച ഷോറൂമുകളുടെ ഉദ്ഘാടനം കൊല്ലം കോണ്‍വെന്റ് ജങ്ഷനില്‍ നാളെ നടക്കും. കൂടുതല്‍ വിപുലമായ ഷോറൂം സ്‌പേസില്‍ വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യത്തോടുകൂടിയാണ് ഷോറൂം പണികഴിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോറൂമുകളില്‍നിന്ന്​ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് സര്‍പ്രൈസുകളൊരുക്കി ഏപ്രില്‍ ഒമ്പതുമുതല്‍ 13 വരെ എക്‌സ്‌ക്ലൂസിവ് ഓഫര്‍ ജോയ് ആലുക്കാസ്- ജോളി സില്‍ക്‌സ് ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള ഗോള്‍ഡ്, ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, സില്‍വര്‍ പര്‍ച്ചേസുകള്‍ക്ക് 200 മില്ലി ഗ്രാം സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. ലോകോത്തര ഷോപ്പിങ്ങിന്റെ ഈ പുതിയ അനുഭവം നേരിട്ടറിയാന്‍ കൊല്ലത്ത് പുനരാരംഭിക്കുന്ന ഷോറൂം നേരില്‍ സന്ദര്‍ശിക്കാന്‍ ഏവരേയും ഹൃദയപൂർവം ക്ഷണിക്കുന്നതായി മാനേജിങ് ഡയറക്ടറായ ആലുക്കാസ് വർഗീസ് ജോയ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story