Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപണിക്കൂലി ചോദിച്ചതിന്​...

പണിക്കൂലി ചോദിച്ചതിന്​ മെക്കാനിക്കിനെ ആക്രമിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
ചാത്തന്നൂർ: അറ്റകുറ്റപ്പണിക്ക്​ നൽകിയ ബൈക്ക്​ ശരിയാക്കിയതിന്‍റെ പണിക്കൂലി ചോദിച്ച വർക്ക്ഷോപ്പ് മെക്കാനിക്കിനെ ആക്രമിച്ച്​ പല്ല് അടിച്ച് കൊഴിച്ചയാളെ പൊലീസ്​ പിടികൂടി. ചിറക്കര ഉളിയനാട് ബിജു വിലാസത്തിൽ ഷിബുവാണ്​ (45)​ പിടിയിലായത്. വർക്ക്ഷോപ്പ് മെക്കാനിക്കായ മോഹനൻപിള്ളയെയാണ് ഇയാൾ ആക്രമിച്ചതായി പരാതി ഉയർന്നത്​. യുവാവിനെ വിളക്ക് കൊണ്ട് തലക്കടിച്ച നാലുപേർ​ പിടിയിൽ (ചിത്രം) ചാത്തന്നൂർ: യുവാവിനെ വിളക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘം ​പിടിയിലായി. മീനാട് തൊടിയിൽ വീട്ടിൽ പ്രവീൺ (27), മീനാട് കല്ലുവിള വീട്ടിൽ അരുൺ (27), മീനാട് അൻഷാദ് മൻസിലിൽ അൻഷാദ് (30), കാരംകോട് കല്ലുവിള വീട്ടിൽ അജിൽ (28) എന്നിവരാണ്​ പിടിയിലായത്. കഴിഞ്ഞ രണ്ടിന് രാത്രി മീനാട് താഴം തെക്ക് വിളപ്പുറം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങിയ ശരത്ത് എന്ന യുവാവും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. പ്രതിയെ റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story