Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുണ്ടറ സോമനെ ആദരിച്ചു

കുണ്ടറ സോമനെ ആദരിച്ചു

text_fields
bookmark_border
കുണ്ടറ: കുണ്ടറ സോമനെ കുണ്ടറ പൗരസമിതി ആദരിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഫലകം നല്‍കി പൊന്നാട അണിയിച്ചു. സമിതി പ്രസിഡന്‍റ് കെ.ഒ. മാത്യു പണിക്കര്‍, കെ. ബാബുരാജന്‍, ശിവന്‍ വേളിക്കാട്, മോഹനചന്ദ്രന്‍ പിള്ള, പി.എം.എ. റഹ്​മാന്‍, കുണ്ടറ ജി. ഗോപിനാഥ്, സരോവരം ശ്രീകുമാര്‍, ഫെലിക്‌സ് മിറാന്‍ഡ, ശ്രീധരന്‍ പിള്ള, ജ്യോതിഷ് കുമാര്‍, എസ്. രാഘവന്‍, സി.ഡി. ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story