Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആർ. ശങ്കർ സാംസ്കാരിക...

ആർ. ശങ്കർ സാംസ്കാരിക സാഹിത്യ സമിതി

text_fields
bookmark_border
കൊല്ലം: വാർഷികവും ഡോ. പൽപു സ്മൃതി അവാർഡ്ദാനവും ശനിയാഴ്​ച ഹോട്ടൽ ഷാ ഓഡിറ്റോറിയത്തിൽ നടക്കും. ഈ വർഷത്തെ ആർ. ശങ്കർ രാഷ്ട്രീയജ്യോതി പുരസ്കാരം ജി. രതികുമാറിന് സമ്മാനിക്കും. മുല്ലക്കര രത്നാകരൻ അവാർഡ് ദാനം നിർവഹിക്കും. എ. യൂനുസ് കുഞ്ഞ് അനുസ്മരണം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. വാർത്തസമ്മേളനത്തിൽ സമിതി പ്രസിഡന്‍റ്​ വിശ്വകുമാർ കൃഷ്ണജീവനം, സെക്രട്ടറി സുജയ് ഡി. വ്യാസൻ, ജോ. സെക്രട്ടറി പി.എസ്. സീനാദേവി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story