Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:30 AM IST Updated On
date_range 7 April 2022 5:30 AM ISTആർ.ടി.ഒ ഓഫിസിലേക്ക് വാഹന മാർച്ച് നടത്തും
text_fieldsbookmark_border
കൊല്ലം: ഇന്ധന വില വർധനയിലും, വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ഫീസ് എട്ടുമടങ്ങായി വർധിപ്പിച്ചതിലും പ്രതിഷേധിച്ച്, ജില്ല ഓട്ടോ, ടാക്സി ആൻഡ് ഹെവി വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി വെള്ളിയാഴ്ച . ഇതുസംബന്ധിച്ച യോഗം കെ.പി.സി.സി നിർവാഹകസമിതി അംഗം അഡ്വ. എ. ഷാനവാസ് ഖാൻ യോഗം ഉദ്ഘാടനം ചെയ്തു. ഡി. ഗീതാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്. വിപിനചന്ദ്രൻ, അൻസാർ അസിസ്, ആദിക്കാട് മധു, വടക്കേവിള ശശി, കെ.ബി. ഷഹാൽ, ജി. ചന്ദ്രൻ, ആഷിക് പള്ളിത്തോട്ടം, ജഗന്നാഥൻ, ഷാജഹാൻ പാലക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story