Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചിത്രകല ക്ലാസ്

ചിത്രകല ക്ലാസ്

text_fields
bookmark_border
ചിത്രകല ക്ലാസ്
cancel
കൊട്ടിയം: ഉമയനല്ലൂർ നേതാജി ലൈബ്രറി ചിത്രകല പഠനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ക്ലാസ് ബൈജു പുനക്കൊന്നൂർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് വിജയൻ അധ്യക്ഷത വഹിച്ചു. അമ്പിളി, ബിജു കുന്നുവിള, ആർട്ടിസ്റ്റ് അബി, ഗിരീഷ്, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story