Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
കുറ്റിവട്ടം: പന്മന പഞ്ചായത്തിലെ സ്​കൂൾ കുട്ടികൾക്കുള്ള പഠനാപകരണങ്ങൾ, ഫർണിച്ചർ, പ്രീ-ൈപ്രമറി കുട്ടികൾക്കുള്ള കളിഉപകരണങ്ങൾ എന്നിവയുടെ വിതരണോദ്​ഘാടനം പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷെമി നിർവഹിച്ചു. അംഗങ്ങളായ ഷീല, ഹൻസിയ, അമ്പിളി, രാജീവ്കുഞ്ഞുമണി, പന്മന ബാലകൃഷ്ണൻ, അൻസർ, ലിൻസി, ശ്രീകല, കൊച്ചൊറ്റയിൽ റസീന, കറുകത്തല ഇസ്​മായിൽ, സുകന്യ, ജയചിത്ര, സുകന്യ, സൂറത്ത്സക്കീർ, ഷംന, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ഇ. യൂസുഫ്കുഞ്ഞ്, ഷെമീൽ, കുറ്റിവട്ടം കെ. അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story