Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറേഷൻകട ഉടമയുടെ...

റേഷൻകട ഉടമയുടെ കുടുംബത്തിന്​ നഷ്ടപരിഹാരം നൽകണം

text_fields
bookmark_border
ശാസ്താംകോട്ട: പത്തനാപുരത്ത് സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്ത റേഷൻകട ഉടമ സുധീറിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന് കെ.എസ്.ആർ.ആർ.ഡി.എ. സത്യസന്ധമായി റേഷൻ വ്യാപാരം നടത്തുന്നവർ ഇത്തരം കടക്കെണിയിലാണ്. കിറ്റ് വിതരണം ചെയ്ത വകയിലുള്ള പണം പോലും കിട്ടാത്ത സാഹചര്യത്തിൽ പലരിൽ നിന്ന്​ വാങ്ങിയ തുക തിരിച്ചുനൽകാനാവത്തതാണ് മരണകാരണമെന്നറിയുന്നതായി സംസ്ഥാന സെക്രട്ടറി കുറ്റിയിൽ ശ്യാം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story