Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓണ്‍ലൈന്‍ പരിശീലനം

ഓണ്‍ലൈന്‍ പരിശീലനം

text_fields
bookmark_border
ഓച്ചിറ: ക്ഷീരോൽപന്ന നിർമാണ-പരിശീലന-വികസനകേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ 'ക്ഷീരസംഘങ്ങളുടെ വാര്‍ഷിക സ്റ്റോക്ക് പരിശോധനയും ഓഡിറ്റ് മുന്നൊരുക്കങ്ങളും' വിഷയത്തില്‍ ഏപ്രില്‍ എഴിന് രാവിലെ 11 മുതല്‍ നടത്തും. ഏപ്രില്‍ ആറിന് 9847437232 വാട്‌സ്ആപ് നമ്പറിലേക്ക് പേരും മേല്‍വിലാസവും അയച്ച്​ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0476 2698550, 9847437232.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story