Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇണ്ഡന വില വർധനയിൽ...

ഇണ്ഡന വില വർധനയിൽ പ്രതിഷേധം

text_fields
bookmark_border
ഓച്ചിറ: ഇന്ധന വിലവർധനക്കെതിരെ കോൺഗ്രസ് തഴവ കുതിരപ്പന്തി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈവണ്ടി വലിച്ച്​ പ്രതിഷേധിച്ചു. കെ.പി.സി.സി. സെക്രട്ടറി ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഷാജി സോപാനം, ബാബുരാജ്, വി. ബിജു, എസ്. സദാശിവൻ, ടോമി എബ്രഹാം, കൈപ്ലേത്ത് ഗോപാലകൃഷ്ണൻ, ലിനുമാത്യു, എസ്. വത്സല, ഷീബ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story