Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:30 AM IST Updated On
date_range 6 April 2022 5:30 AM ISTകാർഷികോപകരണ വിതരണം
text_fieldsbookmark_border
കുണ്ടറ: കേന്ദ്ര സര്‍ക്കാറിന്‍റെ സാംസ് പദ്ധതി പ്രകാരം നെടുമ്പായിക്കുളം സ്വാശ്രയ കാര്‍ഷിക സമിതി കര്‍ഷകര്‍ക്ക് കാര്‍ഷികോപകരണ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമലാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് രതീഷ് കിളിത്തട്ടില്‍ അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. ശിവപ്രസാദ് കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് മെംബര്‍ എച്ച്. കനകദാസ്, വി.എഫ്.പി.സി.കെ ജില്ല മാനേജര്‍ മേരി സൈമണ്‍, ഡെപ്യൂട്ടി മാനേജര്‍ നവീന്‍ നാസര്‍, എസ്.ബി.ഐ റീജനല്‍ ഡപ്യൂട്ടി മാനേജര്‍ പി.സി. ഉണ്ണികൃഷ്ണന്‍, നെടുമ്പായിക്കുളം എസ്.കെ.എസ് വൈസ് പ്രസിഡന്റ് ആര്‍. മുരളീധരന്‍പിള്ള, കെ. തമ്പാന്‍, വാര്‍ഡ് മെംബര്‍ മഞ്ജു രാജ്, ഹോണ്ട ജീവനക്കാരായ തിരുമാള്‍കുമാര്‍, ശ്രീനിവാസന്‍, ഉണ്ണികൃഷ്ണന്‍, അരുണ്‍ ഗോപി, വിജയസാരഥി എന്നിവര്‍ സംസാരിച്ചു. ചിത്രം നെടുമ്പായിക്കുളം സ്വാശ്രയ കാര്‍ഷിക സമിതി കര്‍ഷകര്‍ക്ക് കാര്‍ഷികോപകരണോദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമലാല്‍ നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story