Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:28 AM IST Updated On
date_range 6 April 2022 5:28 AM ISTജില്ല കൺവെൻഷൻ
text_fieldsbookmark_border
കൊല്ലം: ജനാധിപത്യ കേരള കോൺഗ്രസ് ശനിയാഴ്ച നടക്കും. ചിന്നക്കട സഹകരണ ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 2.30ന് വൈസ് ചെയർമാൻ ആന്റണി രാജു ഉദ്ഘാടനം ചെയ്യും. മന്ത്രിക്കും ടെൽക്ക് ചെയർമാൻ പി.സി. ജോസഫ്, മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ അഡ്വ. ഫ്രാൻസിസ് തോമസ് എന്നിവർക്ക് സ്വീകരണവും നല്കും. ജില്ല പ്രസിഡന്റ് അഡ്വ. എച്ച്. രാജു, ജനറൽ സെക്രട്ടറിമാരായ ആർതർ ലോറൺസ്, പുത്തൂർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ അഡ്വ.എച്ച്. രാജു, മംഗലത്ത് ചന്ദ്രശേഖരൻ പിള്ള, എ. ഫിലിപ്പോസ്, ആർതർ ലോറൻസ്, കെ. രാജൻ എഫ്. ജെ. അൽഫോൺസ്, ജോൺസൺ ജോളിയിൽ, കൈയ്ക്കൽ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story