Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:40 AM IST Updated On
date_range 4 April 2022 5:40 AM ISTമരത്തിന് പ്രകൃതി ചികിത്സ
text_fieldsbookmark_border
കൊട്ടാരക്കര: സാമൂഹിക വിരുദ്ധർ വെട്ടി നശിപ്പിക്കാൻ ശ്രമിച്ച മാവിന് പ്രകൃതി ചികിത്സ നൽകി പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും. െകാട്ടാരക്കര പോസ്റ്റ് ഓഫിസ് ജങ്ഷന് പുറമ്പാേക്കിൽ നിന്ന തണൽ മരമാണ് വെട്ടുകയും ശിഖരങ്ങൾ നശിപ്പിക്കുകയും ചെയ്തത്. തിരുവനന്തപുരത്തെ ട്രീ വാക്ക് സംഘടനയാണ് നൽകിയത്. മരം മുറിക്കാൻ ശ്രമിച്ചവർക്കെതിരെ പരിസ്ഥിതി പ്രവർത്തകർ വില്ലേജ് ഓഫിസിൽ പരാതി നൽകി. കൊട്ടാരക്കരയിൽ സാമൂഹിക വിരുദ്ധർ നശിപ്പിക്കാൻ ശ്രമം നടത്തിയ മാവിന് പ്രകൃതി ചികിത്സ നൽകുന്ന പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
