Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:34 AM IST Updated On
date_range 4 April 2022 5:34 AM ISTഅനുസ്മരണ സമ്മേളനം
text_fieldsbookmark_border
ചവറ: മുസ്‌ലിം ലീഗ് തേവലക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും ഡോ. എ. യൂനുസ് കുഞ്ഞിന്‍റെയും നടത്തി. ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് എം.എ. കബീർ ഉദ്ഘാടനം ചെയ്തു. തേവലക്കര പഞ്ചായത്ത് ലീഗ് പ്രസിഡന്‍റ് എൻ. ശിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അൻവർ. എം.എ, യൂത്ത് ലീഗ് ചവറ മണ്ഡലം ജനറൽ സെക്രട്ടറി റാഫി പാലക്കൽ, ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി ബിജു കരിങ്ങാട്ടിൽ, അബ്ദുൽസലാം കല്ലുംപുറത്ത്, അബ്ദുൽ മജീദ്, ശരീഫ് കണ്ണാംപള്ളി, നജീൽ പള്ളിക്കാട്ടിൽ, നിസാർ പാലക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story