Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിലക്കയറ്റം തടയണം...

വിലക്കയറ്റം തടയണം -കേരള ഹോട്ടൽ ആൻഡ്​​ റെസ്റ്റാറന്‍റ്​ അസോ.

text_fields
bookmark_border
കൊല്ലം: നിത്യോപയോഗ സാധനങ്ങളുടെയും പാചക വാതക സിലിണ്ടറിന്‍റെയും വിലവർധനക്കെതിരെ കേരള ഹോട്ടൽ ആൻഡ്​ റസ്റ്റാറന്‍റ്​ അസോസിയേഷൻ കൊല്ലം ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. സാധാരണക്കാർ ജോലി ചെയ്യുന്ന ഈ മേഖലയെ രക്ഷിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ടി.എസ്. ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഇ.ഷാജഹാൻ, ട്രഷറർ ഷിഹാസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story