Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവേനൽമഴയിലും കാറ്റിലും...

വേനൽമഴയിലും കാറ്റിലും റോഡിലേക്ക് മരം ഒടിഞ്ഞുവീണു

text_fields
bookmark_border
വേനൽമഴയിലും കാറ്റിലും റോഡിലേക്ക് മരം ഒടിഞ്ഞുവീണു
cancel
കടയ്ക്കൽ: ശക്തമായ വേനൽമഴയിലും കാറ്റിലും റബർ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരത്തിൻമൂട് അഞ്ചൽ റൂട്ടിൽ കാഞ്ഞിരത്തിൻമൂട് പാറയ്ക്കാട് വീട്ടിൽ അശോക്​ കുമാറിന്റെ പുരയിടത്തിൽ നിന്ന റബർ മരമാണ് കടപുഴകി റോഡിന്​ കുറുകെ വീണത്. കടയ്ക്കൽ ഫയർസ്റ്റേഷനിൽനിന്ന്​ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ടി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഫയർമാന്മാരായ എം.എൻ. ഷിജു, നിതിൻ സുകുമാരൻ, ജി. അരുൺലാൽ, എസ്. സുമോദ്, പ്രശാന്ത് വിജയ് എന്നിവർ എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story