Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും പെരുംകുളത്ത് ആയിരത്തോളം വാഴകൾ നശിച്ചു

text_fields
bookmark_border
കാറ്റിലും മഴയിലും പെരുംകുളത്ത് ആയിരത്തോളം വാഴകൾ നശിച്ചു
cancel
കൊട്ടാരക്കര: കഴിഞ്ഞ ദിവസം കാറ്റിലും മഴയിലും കൊട്ടാരക്കര പെരുംകുളം നെല്ലിപ്പള്ളി ഏലയിൽ മൂന്ന് കർഷകരുടെ ആയിര​േത്താളം കുലച്ച വാഴകൾ നശിച്ചു. നെല്ലിപ്പള്ളി കോടിയാട്ട് വീട്ടിൽ ദാമോദരൻ പിള്ള , ആനയടി പുത്തൻ വീട്ടിൽ തുളസീധരൻ പിള്ള , പനമ്പിലാൽ വീട്ടിൽ അപ്പുക്കുട്ടൻ പിള്ള എന്നിവരുടെ പാടത്തെ വാഴകളാണ് നശിച്ചത്. 10 ലക്ഷം രൂപയുടെ നഷ്ടം ഉള്ളതായി കർഷകർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story