Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആറ് നിർധന...

ആറ് നിർധന കുടുംബങ്ങൾക്ക് ഭൂമിയുടെ രേഖ കൈമാറി

text_fields
bookmark_border
ആറ് നിർധന കുടുംബങ്ങൾക്ക് ഭൂമിയുടെ രേഖ കൈമാറി
cancel
കരുനാഗപ്പള്ളി: ഭവാനി ഗ്രൂപ് കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആറു കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ പ്രമുഖ വ്യവസായി മദനൻ പിള്ള നൽകിയ ഭൂമിയുടെ രേഖ മന്ത്രി കെ.എൻ. ബാലഗോപാൽ കൈമാറി. സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷതവഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ടി. മനോഹരൻ, പി. രാമഭദ്രൻ, കെ.ജി. രവി, ആർ. രാമചന്ദ്രൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ആർ. ചന്ദ്രശേഖർ, റവ. രാജു ഫിലിപ്പ്, വല്യത്ത് ഇബ്രാഹിം കുട്ടി, എസ്. സിന്ധു, മുനമ്പത്ത് ഷിഹാബ്, ആർ. രവീന്ദ്രൻ പിള്ള, കമറുദീൻ മുസ്​ലിയാർ, വാഴയത്ത് ഇസ്മയിൽ, എം. അൻസർ, ശ്രീലത, കടത്തൂർ മൻസൂർ എന്നിവർ സംസാരിച്ചു. ജിജേഷ് വി. പിള്ള സ്വാഗതവും അഭിജിത് മോഹൻ നന്ദിയും പറഞ്ഞു. ചിത്രം: ഭവാനി ഗ്രൂപ് കനിവ്​ ചാരിറ്റബിൾ ട്രസ്റ്റ് ആറ് നിർധന കുടുംബങ്ങൾ നൽകിയ ഭൂമിയുടെ രേഖകൾ മന്ത്രി കെ.എൻ. ബാലഗോപാൽ കൈമാറുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story