Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതെരുവുനായ്ക്കൾ ഒമ്പത്​...

തെരുവുനായ്ക്കൾ ഒമ്പത്​ ആടുകളെ കടിച്ചുകൊന്നു

text_fields
bookmark_border
തെരുവുനായ്ക്കൾ ഒമ്പത്​ ആടുകളെ കടിച്ചുകൊന്നു
cancel
ശാസ്താംകോട്ട: കൂട്ടത്തോടെ എത്തിയ . പള്ളിശ്ശേരിക്കൽ കല്ലുവിള ജങ്​ഷന് സമീപം സ്വാലിഹ് മൻസിലിൽ മുഹമ്മദ് സ്വാലിഹിന്‍റെ ആടുകളെയാണ്​ കടിച്ചുകൊന്നത്​. കഴിഞ്ഞ ദിവസം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ശനിയാഴ്ച പുലർച്ചയാണ് ആടുകൾ കൊല്ലപ്പെട്ടതായി കാണുന്നത്. കൂട് തകർത്താണ്​ നായ്ക്കൾ അകത്തുകടന്നത്​. രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഫോട്ടോ: ആടുകളെ തെരുവുനായ കൊന്നനിലയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story