Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:28 AM IST Updated On
date_range 3 April 2022 5:28 AM ISTപ്രതിഷേധ ധർണ
text_fieldsbookmark_border
കരുനാഗപ്പള്ളി: കൺസ്യൂമർ കൗൺസിൽ താലൂക്ക് കമ്മിറ്റി ഇന്ധനവില വർധനക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കൽ നടത്തിയ ധർണ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർഷക കടാശ്വാസ കമീഷൻ അഗം കെ.ജി. രവി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജഹാൻ പണിക്കത്ത്, കുന്നേൽ രാജേന്ദ്രൻ, കമറുദ്ദീൻ മുസ്ലിയാർ, കെ.ആർ. സജീവ്, മാരിയത്ത് ടീച്ചർ, സുഭാഷ് ബോസ്, വി.കെ. രാജേന്ദ്രൻ, മായ മാലുമേൽ, കാഞ്ഞിയിൽ അബ്ദുൽ റഹ്മാൻ, ജോയി, ഹരികുമാർ, ഷെഫീർ കൊട്ടിലപ്പാട്ട്, മുഹമ്മദ് പൈലി, രാമചന്ദ്രൻ, വിൻസന്റ് ഗ്രീക്, ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ധനവില വർധനക്കെതിരെ നടത്തിയ ധർണ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
