Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:28 AM IST Updated On
date_range 3 April 2022 5:28 AM ISTഅൻവാർശ്ശേരി മസ്ജിദ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ശാസ്താംകോട്ട: അൻവാർ സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ച് ആരംഭിച്ച നമസ്കാരപള്ളി പുനർനിർമിച്ചതിന്റെ ഉദ്ഘാടനം നമസ്കാരത്തിന് നേതൃത്വം നൽകി ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് കെ.പി. അബൂബക്കർ ഹസ്രത്ത് നിർവഹിച്ചു. ചേലക്കുളം അബ്ദുൽ ഹമീദ് മൗലവി അധ്യക്ഷത വഹിച്ചു. തടിക്കാട് സഈദ് ഫൈസി ഉദ്ബോധന പ്രസംഗവും അബ്ദുന്നാസിർ മഅ്ദനി റമദാൻ സന്ദേശവും നൽകി. യാസർ അരാഫത്ത് അമാനി, പട്ടാമ്പി മുഹമ്മദ് മൗലവി, അഹമ്മദ് കബീർ അമാനി, മുഹമ്മദ് ഫൈസി അമാനി, അൻവാർശ്ശേരി പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി അമാനി, അഡ്വ. എസ്.എ. ഷാജഹാൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: അൻവാർശ്ശേരിയിൽ പുനർനിർമിച്ച പള്ളിയുടെ ഉദ്ഘാടനം ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് കെ.പി. അബൂബക്കർ ഹസ്രത്ത് നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
