Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്കൂൾ വാർഷികം

സ്കൂൾ വാർഷികം

text_fields
bookmark_border
ചവറ: തേവലക്കര അരിനല്ലൂർ സെന്‍റ്​ ജോർജ് യു.പി സ്കൂൾ 103ാമത് വാർഷികാഘോഷം ബിഷപ് ജെറോം സാംസ്കാരിക സമിതി ജില്ല പ്രസിഡന്‍റ്​ സുധീർ തോട്ടുവാൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ടി.ജെ. ആൻറണി അധ്യക്ഷത വഹിച്ചു. വിരമിച്ച പ്രഥമാധ്യാപിക അനിതാ മെറാൾഡിനെയും 2021 ലെ ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ അധ്യാപകൻ ടൈറ്റസ് കടമ്പാട്ടിനെയും ആദരിച്ചു. തേവലക്കര ഗ്രാമപഞ്ചായത്ത് അംഗം പി. ഫിലിപ്പ്, എ.കെ. ഫ്രാങ്ക്​ളിൻ, തങ്കമണി, പി. പോൾ, ടൈറ്റസ്‌ കടമ്പാട്ട്, സ്റ്റാഫ് സെക്രട്ടറി വൈ. ടെൽമ, ബ്രിജിറ്റ് മോഹൻദാസ്, എ. ഹെലൻ, പി.ടി.എ പ്രസിഡന്‍റ്​ ആൻസി, വിദ്യാർഥി പ്രതിനിധി സോജൻ ജോസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story