Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊട്ടാരക്കര...

കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ടിക്കറ്റ്​ ക്ഷാമം

text_fields
bookmark_border
കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസ് യാത്രികർക്ക് നൽകാനുള്ള ടിക്കറ്റില്ലാത്തത് സർവീസിനെ ബാധിക്കുന്നു. ഡിപ്പോയിൽനിന്ന് 105 ബസുകളാണ് സർവിസ് നടത്തുന്നത്. ഇതിൽ 59 എണ്ണം ഓർഡിനറി ബസുകളാണ്. ഓർഡിനറി ബസുകളിൽ ഭൂരിഭാഗവും ടിക്കറ്റ്​ റാക്കാണ്​ ഉപയോഗിക്കുന്നത്​. 10, 13, 15, 17 രൂപയുടെ ടിക്കറ്റുകൾ നൽകാൻ കഴിയാത്ത അവസ്ഥയാണ്. 10ന്‍റെ ടിക്കറ്റാണ് കൂടുതലായി ആവശ്യമുള്ളത്​. ഡിപ്പോ അധികൃതർ ബന്ധപ്പെട്ട അധികാരികൾക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ടിക്കറ്റ്​ മെഷീനിൽ ഉപയോഗിക്കുന്ന റോൾ പേപ്പറും ലഭിക്കാത്ത അവസ്ഥയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story