Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാമറ നിരീക്ഷണം:...

കാമറ നിരീക്ഷണം: പ്രചാരണം ശരിയല്ലെന്ന്​ മോട്ടോർ വാഹന വകുപ്പ്​

text_fields
bookmark_border
കൊട്ടാരക്കര: എല്ലാ വാഹനങ്ങളും ഏപ്രിൽ ഒന്നു മുതൽ മോട്ടോർ വാഹനവകുപ്പിന്‍റെ നിരീക്ഷണത്തിലാണെന്നത്​ വ്യാജ സന്ദേശമാണെന്ന് ജില്ല മോട്ടോർ വെഹിക്കിൾ എൻഫോഴ്​സ്​മെന്‍റ് അധികൃതർ അറിയിച്ചു. കെൽട്രോണിന്‍റെ നേതൃത്വത്തിൽ ജില്ലയിൽ പ്രധാന ജങ്ഷനുകളിലായി 50 കാമറകളാണ് സ്ഥാപിച്ചത്. ഡിജിറ്റൽ കാമറ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്ന നടപടിക്രമങ്ങൾ നടന്നുവരുകയാണ്. നിലവിലെ സംവിധാനം പൂർത്തിയായാൽ ഈ മാസം അവസാന​േത്താടെ മാത്രമാണ് ജില്ലയിൽ പുതിയ സംവിധാനത്തിൽ കാമറ നിരീക്ഷണം ആരംഭിക്കുക. ഈ മാസം ഒന്നു മുതൽ കാമറ നിരീക്ഷണത്തിന്​ പുത്തൻ സംവിധാനം പ്രവർത്തിക്കുന്നുവെന്ന സമൂഹ മാധ്യമങ്ങളി​ലെ പ്രചാരണം തെറ്റാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story