Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:35 AM IST Updated On
date_range 1 April 2022 5:35 AM ISTസമ്മർ ഫുട്ബാൾ കോച്ചിങ് ക്യാമ്പ്
text_fieldsbookmark_border
ഓയൂർ: മുട്ടറ ദേശിംഗനാട് സോക്കർ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച മുതൽ കുണ്ടറ എൻ.എസ് ലീസ്പോർട്സ് ടർഫിൽ സമ്മർ ഫുട്ബാൾ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു. 5 മുതൽ 18 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story