Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'ഫ്രീഡം മ്യൂസിക്​ ഫോർ...

'ഫ്രീഡം മ്യൂസിക്​ ഫോർ സോഷ്യൽ ചെയ്​ഞ്ച്​'

text_fields
bookmark_border
must കൊല്ലം: സംഗീതത്തെ 'സ്വാതന്ത്ര്യത്തിന്‍റെ സംഗീത'മാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാംഷി സാംസ്​കാരിക പഠന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ന്‍റെ ഉദ്​ഘാടനം ഞായറാഴ്ച നടക്കും. ഉച്ചക്ക്​ രണ്ടിന്​ ജവഹർ ബാലഭവനിൽ നടക്കുന്ന ചടങ്ങിൽ ​ഫോക്​ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ ഉദ്​ഘാടനം ചെയ്യും. ഫ്രീഡം മ്യൂസിക്​ പ്രസിഡന്‍റ്​ ടെന്നിസൺ നെൽസൺ അധ്യക്ഷത വഹിക്കും. ഗ്രാംഷി സാംസ്​കാരിക പഠന കേന്ദ്രം ഡയറക്ടർ എസ്​. അജയകുമാർ മുഖ്യപ്രഭാഷണം നടത്തും. പിന്നണി ഗായിക ആലീസ്​ ഉണ്ണികൃഷ്ണൻ, അഡ്വ.കെ.പി. സജിനാഥ്​, ടി.ജി. ചന്ദ്രകുമാരി, ഒ.അരുൺകുമാർ, ഷാജു.എച്ച്​, ബി. ശശികുമാർ എന്നിവർ പ​ങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story