Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:31 AM IST Updated On
date_range 1 April 2022 5:31 AM ISTധർണ നടത്തി
text_fieldsbookmark_border
മയ്യനാട്: ബജറ്റിൽ കർഷകരോട് കാട്ടിയ അവഗണനയിൽ പ്രതിഷേധിച്ച് സ്വതന്ത്ര കർഷക സംഘം ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യനാട് കൃഷിഭവന് മുന്നിൽ . സംസ്ഥാന സെക്രട്ടറി മണക്കാട് നജിമുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി എസ്. ജലാലുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. സുധീർ, എസ്. മുഹമ്മദ് സുഹൈൽ നിസാമുദീൻ മുസ്ലിയാർ, മുഹമ്മദ് ഹനീഫ, നിസാമുദ്ദീൻ കുഴിവേലിൽ, കണ്ണൻ, സദാശിവൻ പിള്ള, അൽ അമീൻ, ഹമീദ് മുഴങ്ങോടി, ഷാനവാസ് ഖാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
