Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഡ്രൈവറില്ലാതെ പിക് അപ്...

ഡ്രൈവറില്ലാതെ പിക് അപ് വാന്‍ ഉരുണ്ട്​ തോട്ടിൽവീണു

text_fields
bookmark_border
ഡ്രൈവറില്ലാതെ പിക് അപ് വാന്‍ ഉരുണ്ട്​ തോട്ടിൽവീണു
cancel
കുന്നിക്കോട്: കൊല്ലം - തിരുമംഗലം ദേശീയപാതയോരത്ത്‌ നിര്‍ത്തിയിട്ടിരുന്ന പിക് അപ്​ വാന്‍ ഡ്രൈവറില്ലാതെ മുന്നോട്ട് നീങ്ങി അപകടത്തില്‍പെട്ടു. വിളക്കുടി പഞ്ചായത്ത് ഓഫിസ് ജങ്​ഷന് സമീപം വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. ഷോറൂമില്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ചതായിരുന്നു വാഹനം. പാതയിലൂടെ വന്ന ഇരുചക്രവാഹനത്തില്‍ വാന്‍ തട്ടിയെങ്കിലും അതിലെ യാത്രക്കാരന്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിക് അപ്​ വാഹനത്തിന് മുൻഭാഗം പൂർണമായും തകർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story