Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightട്രാൻസ്പോർട്ട് റിട്ട....

ട്രാൻസ്പോർട്ട് റിട്ട. ഓഫിസേഴ്സ് ഫോറം സംസ്ഥാന സമ്മേളനം

text_fields
bookmark_border
കൊല്ലം: ട്രാൻസ്പോർട്ട് റിട്ട. ഓഫിസേഴ്സ് ഫോറം സംസ്ഥാനസമ്മേളനം വ്യാഴാഴ്ച രാവിലെ 10ന്​ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും. കെ.എസ്.ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പെൻഷൻ വിതരണത്തിലെ അനിശ്ചിതത്വം ഒഴിവാക്കുക, പെൻഷൻ പരിഷ്കരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മേയർ പ്രസന്ന ഏണസ്റ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ്​ വി.രാജഗോപാൽ അധ്യക്ഷത വഹിക്കും. എം. നൗഷാദ് എം.എൽ.എ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, സാം കെ. ഡാനിയേൽ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയേൽ, എ.കെ. സവാദ് തുടങ്ങിയവർ പ​ങ്കെടുക്കും. ജനറൽ സെക്രട്ടറി എം.വിജയകുമാർ, വൈസ്​ സിഡന്‍റ്​ ഡി. കനകരാജൻ, സ്വാഗതസംഘം ചെയർമാൻ പി. അനിൽ പടിക്കൽ, കൺവീനർ എസ്. ശശിധരൻ നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story