Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജില്ല സമ്മേളനം

ജില്ല സമ്മേളനം

text_fields
bookmark_border
കുണ്ടറ: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻ അസോസിയേഷൻ വ്യാഴാഴ്ച കുണ്ടറയിൽ നടക്കും. മുക്കട കല്ലറക്കൽ ഹാളിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ്​ വി.എസ്. ദാസ് അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് അംഗം സി.എം. സെയ്ഫ്, സംസ്ഥാന സെക്രട്ടറി കുളത്തൂർ മണി, സെക്രട്ടറി പി. ഗണേഷ് തുടങ്ങിയവർ പ​​ങ്കെടുക്കുമെന്ന്​ ഭാരവാഹികളായ ഡി. സജീവ്, പി. ഗണേഷ്, എം. ഗോപാലകൃഷ്ണൻ, ഷിബു നടയ്ക്കൽ, നാദൻസ് കുമാർ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story