Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightടെക്​നിക്കൽ സ്ക്കൂൾ...

ടെക്​നിക്കൽ സ്ക്കൂൾ പ്രവേശനം

text_fields
bookmark_border
കരുനാഗപ്പള്ളി: കൃഷ്ണപുരം സർക്കാർ ടെക്​നിക്കൽ ഹൈസ്ക്കൂൾ എട്ടാം ക്ലാസ് പ്രവേശനത്തിന്​ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. www.povadmission.org/ths വെബ്സൈറ്റിലൂടെ ഏപ്രിൽ ആറുവരെ അപേക്ഷ നൽകാം. അഭിരുചി പരീക്ഷ ഏപ്രിൽ ഏഴിന്​ രാവിലെ 10 മുതൽ 11.30 വരെ നടത്തും. വിവരങ്ങൾക്ക്: 9400006468, 9447472198.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story