Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:29 AM IST Updated On
date_range 30 March 2022 5:29 AM ISTകൊട്ടാരക്കരയിൽ ബസുകൾ തടഞ്ഞു
text_fieldsbookmark_border
കൊട്ടാരക്കര: കൊട്ടാരക്കര കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് സർവിസ് ആരംഭിച്ച ബസുകൾ പണിമുടക്ക് അനുകൂലികൾ തടഞ്ഞു. രാവിലെ ജീവനക്കാരും സമരക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായതോടെ പൊലീസെത്തി സമരക്കാരെ മാറ്റി. തുടർന്ന്, പൊലീസ് സംരക്ഷണത്തിൽ സർവിസ് തുടർന്നു. തിരുവനന്തപുരം, കൊല്ലം, പുനലൂർ ഭാഗങ്ങളിലേക്കാണ് ബസുകൾ സർവിസ് നടത്തിയത്. കാപ്ഷൻ: കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസുകൾ സമരാനുകൂലികൾ തടയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
