Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ.പി.എം.എസ്...

കെ.പി.എം.എസ് സാംസ്കാരിക സദസ്സ്​

text_fields
bookmark_border
കെ.പി.എം.എസ് സാംസ്കാരിക സദസ്സ്​
cancel
ഓയൂർ: കെ.പി.എം.എസ് സുവർണജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി വെളിയം ഏരിയ യൂനിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിയം ജങ്ഷനിൽ സംഘടിപ്പിച്ച സുവർണഗാഥ എന്ന സാംസ്‌കാരിക സദസ്സ്​ കൊല്ലം ജില്ലപഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയൽ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ്​ ആർ. രതീഷ് മരുതമൺപള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എം. ശിവപ്രസാദ്, കെ.എസ്.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപിൻറോയ്, അഖില കേരള വിശ്വകർമ മഹാസഭ ജില്ല സെക്രട്ടറി സുരേഷ് കുമാർ, വെളിയം പഞ്ചായത്ത്​ പ്രസിഡന്റ് ആർ. ബിനോജ്, പഞ്ചായത്ത്​ അംഗങ്ങളായ ഗീതാകുമാരി, അനിൽ മാലയിൽ, പൂയപ്പള്ളി പഞ്ചായത്ത്​ അംഗം രാജു ചാവടി, യൂനിയൻ ട്രഷറർ ഉഷാപ്രസാദ്, യൂനിയൻ അസിസ്റ്റന്റ് സെക്രട്ടറി ഷിബു വെളിയം എന്നിവർ സംസാരിച്ചു. യൂനിയൻ സെക്രട്ടറി അജയകുമാർ വാപ്പാല പ്രതിഭകളെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story