Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനുസ്മരണ സദസ്സ്

അനുസ്മരണ സദസ്സ്

text_fields
bookmark_border
അനുസ്മരണ സദസ്സ്
cancel
ചടയമംഗലം: കെ.എം.സി.സി ചടയമംഗലം നിയോജക മണ്ഡലം ജി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈദരലി ശിഹാബ് തങ്ങളുടെയും എ. യൂനുസ് കുഞ്ഞിന്‍റെയും അനുസ്മരണ സദസ്സും പ്രാർഥന മജ്​ലിസും നടത്തി. ജനറൽ സെക്രട്ടറി ചടയമംഗലം സലീം അധ്യക്ഷത വഹിച്ചു. നിലമേൽ മുസ്​ലിം ജമാഅത്ത് ചീഫ് ഇമാം അനസ് മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. മുസ്​ലിം ലീഗ് ജില്ല പ്രസിഡന്‍റ് എം. അൻസാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതി അംഗം കടയ്ക്കൽ ജുനൈദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് വട്ടപ്പാറ നാസിമുദ്ദീൻ, വനിത ലീഗ് ജില്ല പ്രസിഡന്‍റ് റംല ഇസ്മയിൽ, ഐ. മുഹമ്മദ്‌ റഷീദ്, കുറുമ്പള്ളൂർ നാസർ, എം. തമീമുദ്ദീൻ, യു.കെ. നജിമുദ്ദീൻ, ഈട്ടിമൂട്ടിൽ നിസാം, അനസ് മീയന, അഷറഫ് കൊടിവിള, തുണ്ടുവിള വാഹിദ്, നിലമേൽ കലാം ഹാജി, ഷാജി വരയടി എന്നിവർ സംസാരിച്ചു. ഫോട്ടോ : കെ.എം.സി.സി ചടയമംഗലം നിയോജക മണ്ഡലം ജി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലീഗ് ജില്ല പ്രസിഡന്‍റ് എം. അൻസാറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story