Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഏകദിന പരിശീലനം

ഏകദിന പരിശീലനം

text_fields
bookmark_border
പത്തനാപുരം: സർക്കിൾ സഹകരണ യൂനിയ‍ന്‍റെ നേതൃത്വത്തിൽ പത്തനാപുരം, പുനലൂർ താലൂക്കുകളിലെ സഹകരണ ബാങ്കിന്‍റെ പ്രസിഡന്‍റുമാർക്കും ഭരണസമിതി അംഗങ്ങൾക്കും ഏകദിന പരിശീലന പരിപാടി നടത്തി. ചെയർമാൻ എന്‍. രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. അഞ്ചൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് വി.എസ്. സതീഷ് അധ്യക്ഷത വഹിച്ചു. പത്തനാപുരം സഹകരണ സംഘം അസി. രജിസ്ട്രാർ സുരേഷ് കുമാർ, പത്തനാപുരം സഹകരണ സംഘം അസി. ഡയറക്ടർ നൗഷാദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story