Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവതിക്ക് വെട്ടേറ്റു

യുവതിക്ക് വെട്ടേറ്റു

text_fields
bookmark_border
യുവതിക്ക് വെട്ടേറ്റു
cancel
ഓയൂർ: രണ്ടുപേർ തമ്മിലുള്ള വാക്കേറ്റത്തിനിടയിൽ . കരിങ്ങന്നൂർ അഞ്ഞൂറ്റിനാലിൽ സ്വദേശിനിക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ കോടനാട് ആലാട്ടുചിറ ചക്കരഹൗസിൽ ബിബി(36)നെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വഴക്കിനിടയിൽ തടസ്സം പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതിക്ക് വെട്ടേറ്റത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story