Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയൂത്ത് സ്ക്വയർ

യൂത്ത് സ്ക്വയർ

text_fields
bookmark_border
കണ്ണനല്ലൂർ: എസ്.വൈ.എസ് വെളിച്ചിക്കാല യൂനിറ്റിന്റെ ആൻഡ്​ സാന്ത്വന കേന്ദ്രത്തിന്റെ ഉദ്ഘാടനം കണ്ണനല്ലൂർ സർക്കിൾ പ്രസിഡന്റ് മുഹമ്മദ് അസ്‌ലം സഖാഫി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ഫസിലുദ്ദീൻ ജൗഹരി അധ്യക്ഷത വഹിച്ചു. ഷെമീർ മുട്ടയ്ക്കാവ്, സലാഹുദ്ദീൻ മുസ്‌ലിയാർ, അനസ് അസ്​ലമി, സക്കീർ അസ്‌ലമി, ജഅ്ഫർ മാഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story