Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:28 AM IST Updated On
date_range 28 March 2022 5:28 AM ISTഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂനിയൻ സമ്മേളനം
text_fieldsbookmark_border
കരുനാഗപ്പള്ളി: ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി പി.കെ. ഗുരുദാസനെ സംസ്ഥാന ജോയന്‍റ് സെക്രട്ടറി എസ്. ശ്രീകണ്ഠൻ നായർ ആദരിച്ചു. ജില്ല പ്രസിഡന്‍റ് എഴുകോൺ സന്തോഷ് അധ്യക്ഷത വഹിച്ചു. വി. ദിവാകരൻ, പി. ശ്രീകുമാരി, സരിത വിനോദ്, ജി. ആനന്ദൻ, എസ്. ശ്രീലാൽ, പി. സജി, ബി. തുളസീധരക്കുറുപ്പ്, പി.ആർ വസന്തൻ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു എന്നിവർ പങ്കെടുത്തു. ചിത്രം: ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂനിയൻ പ്രതിനിധി സമ്മേളനം എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
