Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസോഷ്യൽ മീഡിയ സംഗമം

സോഷ്യൽ മീഡിയ സംഗമം

text_fields
bookmark_border
കൊല്ലം: എസ്​.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ തുളസീധരൻ പള്ളിക്കൽ ഉദ്​ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ എ.കെ സലാഹുദ്ദീൻ, ജോൺസൺ കണ്ടച്ചിറ, എസ്.പി. അമീർ അലി, കെ.കെ.പി ജലീൽ, ജില്ല പ്രസിഡന്‍റ്​ അബ്ദുൽ ലത്തീഫ്, ജനറൽ സെക്രട്ടറി ഷഫീഖ് എം. അലി എന്നിവർ പങ്കെടുത്തു. പബ്ലിക്​ ലൈബ്രറിയിൽ അവധിക്കാല കലാപഠനക്ലാസുകൾ കൊല്ലം: പബ്ലിക്​ ലൈബ്രറി ആന്‍ഡ്​​ റിസർച്ച്​ സെന്‍ററിലെ സോപാനം കലാക്ഷേത്രത്തിൽ കുട്ടികൾക്കുള്ള അവധിക്കാല കലാപഠനക്ലാസുകൾ ആരംഭിക്കും. സംഗീതം, ഡാൻസ്​, കഥാപ്രസംഗം, ചിത്രരചന, കീ ബോർഡ്​, തബല, ഗിറ്റാർ, വയലിൻ, മൃദംഗം, വീണ, സ്​പോക്കൺ ഇംഗ്ലീഷ്​, പൊതുവിജ്ഞാനം എന്നിവയിൽ പ്രഗല്​ഭരായ അധ്യാപകർ ക്ലാസുകളെടുക്കും. കൂടുതൽ വിവരങ്ങൾക്ക്​ 0474 2748487 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന്​ ഓണററി സെക്രട്ടറി കെ. രവീന്ദ്രനാഥൻനായർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story