Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധ ധർണ നടത്തും

പ്രതിഷേധ ധർണ നടത്തും

text_fields
bookmark_border
കരുനാഗപ്പള്ളി: ഉപഭോക്തൃചൂഷണം സേവനമാക്കി ജനങ്ങളുടെ ജീവിതച്ചെലവ് വർധിക്കുന്നതിന് ഉദാഹരണമാണ് ഇന്ധന-പാചകവാതക വില വർധനയെന്ന് കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ താലൂക്ക് കമ്മിറ്റി ആരോപിച്ചു. ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ സ്ഥാനങ്ങൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്താൻ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എം. മൈതീൻകുഞ്ഞ് യോഗം ഉദ്​ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. കുന്നേൽ രാജേന്ദ്രൻ, ഷാജഹാൻ പണിക്കത്ത്, ശശിധരൻപിള്ള കെ.ആർ. സജീവ്, വി.കെ.രാജേന്ദ്രൻ, ഷംലാ നൗഷാദ്, ഹരികുമാർ, മുഹമ്മദ് പൈലി, ജോയി, രതീദേവി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story